jump to navigation

സൌജന്യത്തിന്റെ അവസാനം ഏപ്രില്‍ 7, 2009

Posted by samajam in രാഷ്ട്രീയം, ലേഖനങ്ങള്‍, സാമ്പത്തികം.
add a comment

സാമ്പത്തികമാന്ദ്യം ബാങ്കുകളെയും കെട്ടിടനിര്‍മാണത്തെയും മാത്രമല്ല, പ്രസിദ്ധീകരണങ്ങളെപ്പോലും ബാധിച്ചുതുടങ്ങിയിട്ടുണ്ട്്. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള ടൈം വാരികയുടെ പരസ്യവരുമാനം 25 മുതല്‍ 30 ശതമാനം കീഴോട്ടുപോയി. അതിനാല്‍ തങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്റെ സൌജന്യ വായന നിര്‍ത്തുന്നതിനെപ്പറ്റിയാണു മാനേജ്മെന്റ് ആലോചിക്കുന്നത്. (കൂടുതല്‍…)

നിക്ഷേപങ്ങള്‍ ചെയ്യുമ്പോള്‍ : സുനില്‍ മാര്‍ച്ച് 28, 2009

Posted by accessgc in സാമ്പത്തികം.
add a comment

എവിടെ പണം നിക്ഷേപിക്കുന്നതിനും മുന്പ് നമ്മള്‍ ആദ്യം നിശ്ചയിക്കേണ്ടത് നമ്മുടെ നിക്ഷേപിക്കേണ്ട പണം എന്ത് ആവശ്യത്തിന് ഉള്ളതാണ് എന്നതാണ് .അല്ലാതെ ഈ പണം എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടും എന്നല്ല . (കൂടുതല്‍…)

ഓ, ബാമ മാര്‍ച്ച് 26, 2009

Posted by samajam in ആക്ഷേപ ഹാസ്യം, ലേഖനങ്ങള്‍, സാമ്പത്തികം.
1 comment so far

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കുത്തുപാള എടുത്തതിനെ പൊതുവായി സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുന്നു. ജിമ്നാസ്ടികില്‍ പ്രഗല്‍ഭനായ ഡിക്ക്ചെനിയും കക്കാപിടുത്തത്ത്തില്‍ മാത്രം വൈദഗ്ധ്യമുള്ള കോണ്ടലീസാ മദാമയുമ് കൂടി വെറും കുറ്റിച്ചെടി മാത്രമായ ജൂനിയര്‍ അണ്ണന്റെ തലയില്‍ ഓതി ക്കൊടുത്ത സാമ്പത്തിക ശാസ്ത്ര രഹസ്യങ്ങള്‍, ചുരുങ്ങിയ പക്ഷം സര്‍ദാര്‍ മന മോഹന സിങ്ങനോടെന്കിലും ഒന്ന് ക്രോസ് വെരിഫൈ ചെയ്യാമായിരുന്നു. ഇന്നിപ്പോ ഓ, ബാമ ബാമ, ബാമ ബാമ എന്നാ രീതിയില്‍ സംഗീതം ചിട്ടപ്പെടുത്തി കൊണ്ടിരിക്കുന്ന മുഴുവന്‍ മമ്മു‌ഞ്ഞുകളും അന്നൊക്കെ ഗോള്‍ഫ് കളിയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. (കൂടുതല്‍…)

Follow

Get every new post delivered to your Inbox.