ആര്‍ദ്ര ഗീതങ്ങള്‍ മാര്‍ച്ച് 22, 2009
Posted by samajam in ലളിത ഗാനങ്ങള്‍.add a comment
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ
രാത്രി ലില്ലികള്‍ ചൂടാന്‍ നീ മറന്നോ
ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ
ഓമല്‍ കിനാവിന്‍ ചന്ദനതൂവല്‍ മെലെ തലോടാന്‍ നീ മറന്നോ (കൂടുതല്‍…)
