jump to navigation

ഗുണമണിയായ റസൂലുല്ലാ മാര്‍ച്ച് 24, 2009

Posted by samajam in മാപ്പിളപ്പാട്ടുകള്‍.
1 comment so far

ഗുണമണിയായ റസൂലുല്ല
തണി പകരും ഗുരു നൂറുല്ലാ
ഇഹപരഗുരുവാം ഹബീബുല്ലാ
ഇറയോന്റെ കനിയേ സ്വല്ലല്ലാ (കൂടുതല്‍…)

കാഫ് മല കണ്ട പൂങ്കാറ്റേ : പീര്‍ മുഹമ്മദ് മാര്‍ച്ച് 24, 2009

Posted by samajam in പീര്‍ മുഹമ്മദ്.
add a comment

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്‌ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ (2) (കൂടുതല്‍…)

അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ മാര്‍ച്ച് 22, 2009

Posted by samajam in എ വി മുഹമ്മദ്.
add a comment

അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഉല്ലാസമന്ദിരം പ്രപഞ്ചത്തിന്റെ മധ്യമേ
ഉമ്മുല്‍ ഖുറാ പ്രകീര്‍ത്തനം ജഗദ്‌സങ്കേതമേ (കൂടുതല്‍…)

പരന്‍ വിധി ചുമ്മാ വിട്ട് മാര്‍ച്ച് 22, 2009

Posted by samajam in എ വി മുഹമ്മദ്, മാപ്പിളപ്പാട്ടുകള്‍.
add a comment

പരന്‍ വിധു ചുമ്മാ വിട്ട് ചൊങ്കില്‍ നടക്കുന്ന
ശുജ‌അത്ത് നമുക്കുണ്ട് നാട്ടിലേ
കഥയെന്തെന്നറിവുണ്ടൊ നാളെ കിടക്കുന്ന
ഖബറെന്ന് ഭയങ്കര വീട്ടിലേ (കൂടുതല്‍…)

ഓത്തു പള്ളീലന്നു നമ്മള്‍ മാര്‍ച്ച് 22, 2009

Posted by samajam in മാപ്പിളപ്പാട്ടുകള്‍.
2 comments

ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം
കൂന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക (കൂടുതല്‍…)

Follow

Get every new post delivered to your Inbox.