മുല്ലപ്പുംപൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ മൊരു സൌരഭ്യം മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.1 comment so far
എല്ലു മുറിയെ പണി ചെയ്താല്‍ പല്ലു മുറിയെ തിന്നാം മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.1 comment so far
ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.add a comment
ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.add a comment
അഞ്ചനം എന്നാല്‍ എനിക്കറിയാം, മഞ്ഞള്‍ പോലെ വെളുത്തിരിക്കും മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.add a comment
മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കും! മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.1 comment so far
മിന്നുന്നതെല്ലാം പൊന്നല്ല മാര്‍ച്ച് 21, 2009
Posted by samajam in പഴം ചൊല്ലുകള്‍.add a comment
അങ്ങനെ ആവാനും സാധ്യത ഇല്ല!