jump to navigation

നിങ്ങളോര്‍ക്കുക……… മാര്‍ച്ച് 31, 2009

Posted by hussainkottakkal in അനുസ്മരണം.
2 comments

മലയാള കവിതയുടെ കനല്‍ ഊതിക്കെടുത്തി മരണം കടമ്മനിട്ടയെ കൂട്ടിക്കൊണ്ടു പോയിട്ടിന്നേക്ക് ഒരു വര്‍ഷം.  രൗദ്ര താളത്തില്‍ ദ്രാവിഡത്തനിമയില്‍ മലയാളത്തില്‍ ഉച്ചത്തില്‍ പെയ്ത കവിതയുടെയുടമയ്ക്ക്…
കുറത്തിയുടെയും കാട്ടാളന്റെയും ശാന്തയുടെയും കടിഞ്ഞൂല്‍ പൊട്ടന്റെയും കോഴിയുടെയും ഒപ്പം പടയണിത്താളവും മനസ്സില്‍ സൂക്ഷിക്കുന്ന മലയാളികളുടെയെല്ലാം ഓര്‍മ്മ പ്രണാമം

ആ പശുക്കുട്ടിയുടെ മരണം – കടമ്മനിട്ട രാമകൃഷ്ണന്‍ മാര്‍ച്ച് 31, 2009

Posted by hussainkottakkal in കവിതകള്‍.
add a comment

ആ പശുക്കുട്ടി ചത്തു
ഞാന്‍ കണ്ടുകൊണ്ടുനിന്നു
അതിന്റെ മരണമോ
മരണത്തിലവസാനിച്ച ജീവിതമോ
എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. (കൂടുതല്‍…)

നിഴലിന്റെ നിലവിളി മാര്‍ച്ച് 25, 2009

Posted by hussainkottakkal in കഥകള്‍.
1 comment so far

നല്ല ഉറക്കത്തിലായിരുന്നു.
അല്ലെങ്കിലും ഓഫീസ് സമയം എന്നൊന്നില്ലാതായിരിക്കുന്നു. പഞ്ഞ കാലമായത് കൊണ്ട് മറുത്തൊന്നും പറയാനുള്ള ശൗര്യവുമില്ല. അങ്ങനെയൊന്ന് എപ്പൊഴോ സ്വഭാവത്തില്‍ നിന്ന് ഊര്‍ന്ന് പോയിരിക്കുന്നുവെന്നാണ് സമീപകാലത്തെ എന്നെയൊന്ന് വിചാരണ ചെയ്താല്‍ മനസ്സിലാകാവുന്നത്.   പകരം ശരീരത്തിന്റെ ജൈവ രസതന്ത്രങ്ങളില്‍ പലതിന്റെയും അളവുകള്‍ കൂടിയിട്ടുണ്ടെന്ന് സൂഷ്മദൃക്കുകളായ വൈദ്യ വ്യവസായികള്‍ കണ്ടെത്തിയിട്ടുണ്ട്. (കൂടുതല്‍…)

Follow

Get every new post delivered to your Inbox.