തിമൂറിനറിയാത്ത കാര്യം മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
തിമൂറിന്റെ കാലത്ത് ശിക്ഷാവിധികള്‍ നിര്‍ദ്ദയമായിരുന്നു. ഏറ്റവും നിസ്സാരമായ കുറ്റത്തിനു പോലും ആളുകളെ കെട്ടിയിട്ടടിക്കുക പതിവായിരുന്നു. ഒരിക്കൽ നസുറുദ്ദീന്‍ ഇതു കാണാനിടവന്നു. (കൂടുതല്‍…)
പൂവനിട്ടൊരു പെട മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസുറുദ്ദീന്‍ ഒരിക്കല്‍ ചന്തയില്‍ പോയി ഒരു പൂവൻകോഴിയേയും കുറേ പിടകളേയും വാങ്ങി. പോരുന്ന വഴി അവയെ ഇറക്കിവിട്ടിട്ട് എല്ലാറ്റിനെയും തന്റെ വീട്ടിലെത്തിക്കാൻ അയാൾ പൂവനെ ചട്ടം കെട്ടി. (കൂടുതല്‍…)
ലത്തിഫിന്റെ കല്യാണം : ബീരാന്‍ കുട്ടി മാര്‍ച്ച് 28, 2009
Posted by accessgc in ആക്ഷേപ ഹാസ്യം, കഥകള്‍, നര്‍മ്മം.add a comment
രണ്ടോ മുന്നോ കൊല്ലം കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്നോ രണ്ടോ മാസത്തെ ലീവിന് വന്ന്, എന്തെങ്കിലും കാട്ടി, മടങ്ങുന്ന ഗള്‍ഫുകാരന്‍ പുതിയപ്ലമാരെ, ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രികളുടെ സെര്‍വര്‍ റിജക്റ്റ് ചെയ്യുന്ന കാലം. കൂലി പണിക്കാരനാണെങ്കിലും ഭര്‍ത്താവ് നാട്ടിലുള്ളവന്‍ മതിയെന്ന ഒപ്പണ്‍ സോയ്സ് പ്രോഗ്രം, കെട്ടുപ്രായമായ പെണ്‍കുട്ടികള്‍ ഒട്ടോമാറ്റിക്കായി ഇന്‍സ്റ്റാല്‍ ചെയ്ത് സമയത്താണ്, നമ്മുടെ ലത്തിഫ് ജിദ്ധയില്‍ നിന്നും നാട്ടിലെത്തുന്നത്. (കൂടുതല്‍…)
അവസാനത്തെ ചിരി മാര്‍ച്ച് 28, 2009
Posted by accessgc in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസുറുദ്ദീന്‍ മരണക്കിടക്കയിലാണ്. ഭാര്യമാര്‍ രണ്ടുപേരും കറുത്ത പർദ്ദയും ധരിച്ച് വിഷാദിച്ചിരിക്കുമ്പോൾ നസുറുദ്ദീന്‍അവരോടു പറഞ്ഞു: ‘ഇതെന്താണിങ്ങനെ? (കൂടുതല്‍…)
പല്ലുവേദന മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസുറുദ്ദീന്‍ പല്ലുവേദനയുമായി തെരുവിലൂടെ നടക്കുകയാണ്. പെട്ടെന്നൊരു നിലവിളി കേട്ടു. ‘എന്തുപറ്റി ചങ്ങാതീ?’ നസുറുദ്ദീന്‍ വിളിച്ചു ചോദിച്ചു. ‘എന്നെയൊരു പാമ്പു കടിച്ചു!’ ‘അത്രേയുള്ളോ? ഞാന്‍ കരുതി പല്ലുവേദനയായിരിക്കുമെന്ന്!’
കാണാതായ കഴുത മാര്‍ച്ച് 28, 2009
Posted by accessgc in നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരു കൃഷിക്കാരനു തന്റെ കഴുതയെ നഷ്ടപ്പെട്ടു. അയാൾ ഒരു കയറുമായി അതിനെ അന്വേഷിച്ചു പുറപ്പെട്ടു; വഴിക്ക് അയാൾ നസ്രുദീനെ കണ്ടുമുട്ടി. നമുക്കൊരുമിച്ചന്വേഷിക്കാമെന്നു പറഞ്ഞ് നസ്രുദീനും കൂട്ടത്തിൽക്കൂടി. പോകുന്ന വഴി അവർ ഒരു സത്രത്തിൽ കയറി. അവിടെ കൂടിയിരുന്നവരോട് നസ്രുദീൻ വിളിച്ചുചോദിച്ചു: (കൂടുതല്‍…)
നിക്ഷേപങ്ങള്‍ ചെയ്യുമ്പോള്‍ : സുനില്‍ മാര്‍ച്ച് 28, 2009
Posted by accessgc in സാമ്പത്തികം.add a comment
എവിടെ പണം നിക്ഷേപിക്കുന്നതിനും മുന്പ് നമ്മള്‍ ആദ്യം നിശ്ചയിക്കേണ്ടത് നമ്മുടെ നിക്ഷേപിക്കേണ്ട പണം എന്ത് ആവശ്യത്തിന് ഉള്ളതാണ് എന്നതാണ് .അല്ലാതെ ഈ പണം എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടും എന്നല്ല . (കൂടുതല്‍…)
റഷ്യന്‍ സാലഡ് : ജെസ്സ് മാര്‍ച്ച് 28, 2009
Posted by accessgc in പാചക വിധി.add a comment
എല്ലാ പച്ച്ചക്കറികളും പഴങ്ങളും ഒരെവലിപ്പത്ത്തിലാണ് മുറിക്കേണ്ടത്..
- പൈനാപ്പിള്‍:- ഒന്നിന്റെ കാല്‍ ഭാഗം
- സാലഡ് വെള്ളരി / കക്കരി :- ഒന്നിന്റെ പകുതി
- സവാള :- ഒന്നു (കൂടുതല്‍…)
