നിങ്ങളോര്‍ക്കുക……… മാര്‍ച്ച് 31, 2009
Posted by hussainkottakkal in അനുസ്മരണം.trackback
മലയാള കവിതയുടെ കനല്‍ ഊതിക്കെടുത്തി മരണം കടമ്മനിട്ടയെ കൂട്ടിക്കൊണ്ടു പോയിട്ടിന്നേക്ക് ഒരു വര്‍ഷം. രൗദ്ര താളത്തില്‍ ദ്രാവിഡത്തനിമയില്‍ മലയാളത്തില്‍ ഉച്ചത്തില്‍ പെയ്ത കവിതയുടെയുടമയ്ക്ക്…
കുറത്തിയുടെയും കാട്ടാളന്റെയും ശാന്തയുടെയും കടിഞ്ഞൂല്‍ പൊട്ടന്റെയും കോഴിയുടെയും ഒപ്പം പടയണിത്താളവും മനസ്സില്‍ സൂക്ഷിക്കുന്ന മലയാളികളുടെയെല്ലാം ഓര്‍മ്മ പ്രണാമം

നീ എന്തെ അസ്ഥിക്കര്‍ിയാല്‍ ഒടുക്കത്തെ അത്താഴ ചിത്രം വരച്ചന്തി വിണ്ണിന്റെ ഭിത്തിയില്‍ തൂക്കിടാം
മാന്യരേ നിങ്ങള്‍ മടിക്കേണ്ട, മാര്‍ജാര മാര്‍ഗം തുറന്നെ കിടപ്പൂ
malayala kavithaye namayude nattidangalilekkethichha kadammanittaye engane marakan?